കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി
Jul 20, 2026 07:13 PM | By PointViews Editor

      മലബാറിലെ വിശുദ്ധ അൽഫോസായുടെ നാമത്തിലുള്ള മലബാറിലെ ആദ്യ തീർഥാടന കേന്ദ്രമായ കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ വിശുദ്ധയുടെ തിരുനാൾ ആഘോഷം ആരംഭിച്ചു. വികാരി ഫാ.ഡോ.ഫിലിപ്പ് കാരക്കാട്ട് കൊടിയേറ്റി. തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. ജൂലൈ 24 വരെ എല്ലാ ദിവസവും വൈകിട്ട് 4.30ന് വിശുദ്ധ കുർബാന, നൊവേന. ഡൂലൈ 26 ഉച്ചയ്ക്ക് 1.30 ന് ചെറുപുഷ്‌പ മിഷൻലീഗ് പേരാവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ സെന്റ് കൊർണേലിയോസ് പള്ളിയിൽ നിന്ന് അൽഫോൻസാ തീർഥാടനം നടത്തും. 28 ന് രാവിലെ 9 മണിക്ക് തിരുക്കർമങ്ങൾക്ക് അതിരൂപതാധ്യക്ഷൻ കാർമികനായിരിക്കും. വിവിധ ദിവസങ്ങളിൽ ഫാ.ഡോ.ജോസഫ് വാരണത്ത്, കൂവപ്പാറയിൽ, ഫാ.ജോസഫ് മഞ്ഞളാംകുന്നേൽ, മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ, ഫാ.സിൽജോ ആവണിക്കുന്നേൽ, ഫാ.ബിനോയ് മാണിക്കത്തുകുന്നേൽ, മോൺ.സെബാസ്റ്റ‌്യൻ പാലാക്കുഴി, ഫാ.ബനഡിക്ട് കണ്ടത്തിപ്പറമ്പിൽ, ഫാ.ഡോ.ആൻ്റണി കിടാരത്തിൽ, ഫാ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഫാ. ഡോ. ജോർജ് കരോട്ട് കാർമികരായിരിക്കും.

Feast celebrations begin at St. Alphonsa Church, Kolayad

Related Stories
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

Jul 20, 2026 01:44 PM

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ...

Read More >>
പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ സെക്രട്ടറി

Jul 20, 2026 11:20 AM

പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ സെക്രട്ടറി

പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ...

Read More >>
Top Stories